‘കൂടെ ഭാര്യയോ കാമുകിയോ? യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട’; കെഎസ്ആർടിസി ജീവനക്കാർക്ക് നിർദ്ദേശങ്ങളുമായി മന്ത്രി
തിരുവനന്തപുരം: ബസിൽ കയറുന്ന യാത്രക്കാരോട് ജീവനക്കാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസിൽ കയറുന്നവരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നും ബസിൽ കയറുന്ന ...
