സമരങ്ങളുടെ മുൻ നിരയിലെത്തി ഡോ: റുവൈസ് അവകാശങ്ങളെക്കുറിച്ച് സംസാരിക്കും. പ്രസംഗങ്ങളധികവും മനുഷ്യാവകാശ സംരക്ഷണങ്ങളെക്കുറിച്ച്
തിരുവനന്തപുരം: പി ജി ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിന് കാരണക്കാരനായ ഡോകട്ർ റുവൈസ് അവകാശ സമരങ്ങളിലെ സ്ഥിരം സാന്നിധ്യം. ഡോക്ടർമാരുടെ അവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയാണിയാൾ . ...
