യുവഡോക്ടറുടെ ആത്മഹത്യയിൽ റുവൈസിന് ജാമ്യം; ജാമ്യം തുടർപഠനം പരിഗണിച്ച്
കൊച്ചി : ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു. റുവൈസിന്റെ തുടർപഠനം പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത് .റുവൈസിനെതിരായ ആരോപണം ഗുരുതരമാണെന്ന് ...
