പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും; ഒ രാജഗോപാലിനും ഉഷ ഉതുപ്പിനും പത്മഭൂഷൺ
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് പത്മ അവാർഡുകൾ സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം ...






