മണ്ണെണ്ണയ്ക്ക് സമാനമായ നീല നിറത്തിൽ കുടിവെള്ളം; പരിഭ്രാന്തിയിലായി നാട്ടുകാർ- കാരണം ഇതാണ്
മണ്ണെണ്ണയ്ക്ക് സമാനമായ നീല നിറത്തിൽ കുടിവെള്ളം ലഭിച്ചത് പ്രദേശ വാസികളെ പരിഭ്രാന്തിയിലാക്കി. എറണാകുളം സൗത്ത് കര്‍ഷക റോഡിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതലാണ് നീല വെള്ളം ...
