നിപ; ഡോക്ടർ ജ്യോതികുമാറിന്റെ ആ സംശയം ശരിയായി
കോഴിക്കോട്: വടകരക്കാരുടെ സ്വന്തം ഡോക്ടർ എന്ന വിളിപ്പേരുണ്ട് ഡോക്ടർ ജ്യോതികുമാറിന് മലയോരമേഖലയിലെയടക്കം നിരവധി പേർ അദ്ദേഹത്തിന്റെ ചികിത്സ തേടി എത്താറുണ്ട്. നിപ സ്ഥിരീകരണത്തിലേക്ക് വഴിവെച്ചതാവട്ടെ ജ്യോതികുമാറിന്റെ സംശയവും. ...
