ഡ്രൈവർ-മേയർ തർക്കം; സച്ചിന്‍ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴി, ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തി കണ്ടക്ടര്‍
തിരുവനന്തപുരം: മേയർ - കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ തർക്കത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരേ രേഖകൾ. സച്ചിൻ ദേവ് എം.എൽ.എ. ബസിൽ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ...
