പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഡ്രോണിന് നിരോധനം
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ പരിപാടിയോടനുബന്ധിച്ച് ഡ്രോണിന് നിരോധനം. പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലുമാണ് ഡ്രോണിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടേതാണ് ...
