നെതന്യാഹുവിന്റെ വീടിന് സമീപം ഡ്രോൺ പൊട്ടിത്തെറിച്ചു; വിക്ഷേപിച്ചത് ലെബനനിൽ നിന്ന്
ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം ഡ്രോൺ പൊട്ടിത്തെറിച്ചു. ഹമാസ് തലവൻ യഹിയ സിൻവാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഭവം. ലെബനനിൽ നിന്ന് ...
