ഇന്ത്യൻ അതിർത്തിക്ക് സമീപം തുർക്കി നിർമ്മിത ഡ്രോണുകൾ; അതീവ ജാഗ്രതയിൽ സൈന്യം
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെയുണ്ടായ അക്രമണങ്ങളിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യയുടെ അതിർത്തിയിൽ ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ട്. ഇതേ തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിൽ ...
