വാളയാർ വഴിയും ലഹരിഒഴുകുന്നു; 42 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ. ഒളിപ്പിച്ചത് രഹസ്യ അറയിൽ
പാലക്കാട്: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പാലക്കാട് വാളയാറില്‍ പിക്കപ്പ് വാനിന്റെ , ഡ്രൈവര്‍ ക്യാബിനിന് മുകളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന 42 ...
