ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട: 450 കോടിയുടെ മയക്കുമരുന്നുമായി ആറ് പാക് പൗരന്മാർ അറസ്റ്റിൽ
ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. പോർബന്തറിന് സമീപം 450 കോടിയുടെ മയക്കുമരുന്നുമായി ആറ് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ...
