കല്യാണ വീട്ടിൽ നിന്നും പരിചയപ്പെട്ട പെൺകുട്ടിയെ മയക്ക് മരുന്ന് ശൃംഖലയിൽ എത്തിച്ചത് യാസിർ. കണ്ണൂരിൽ നടന്നത് ഞെട്ടിക്കുന്ന മയക്ക് മരുന്ന് വേട്ട
കണ്ണൂർ: തളാപ്പ് ജോണ്‍സണ്‍മില്‍ റോഡിലെ മലബാര്‍ ഹോട്ടലിൽ മയക്ക് മരുന്നിടപാട് നടക്കുന്ന വിവരം അറിഞ്ഞെത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഹോട്ടല്‍മുറി കേന്ദ്രീകരിച്ച് മയക്കുമരുന്നു ഇടപാട് നടത്തുന്നുണ്ടെന്ന ...
