പറക്കും ടാക്സികൾ ദുബായിൽ മാത്രമല്ല ഇനി ഇന്ത്യയിലും; ബംഗളൂരു എയർപോർട്ട് സജ്ജം
ബംഗളൂരു: നഗര ഗതാഗതത്തിലെ വിപ്ലവം എന്നറിയപ്പെടുന്ന എയർ ടാക്സികൾ ലോകമെങ്ങും സജീവമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ദുബായ് നഗരപരിധിയിൽ എയർ ടാക്സി സർവീസുകൾ ആരംഭിച്ചിരുന്നു. നഗരത്തിൽ എവിടെയും എത്താവുന്ന ...




