സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി അപരന്മാര്‍; കോഴിക്കോടും വടകരയിലും മൂന്ന് അപരന്മാരാണ് രംഗത്തുള്ളത്
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയായി അപരന്മാര്‍. കോഴിക്കോടും വടകരയിലും മൂന്ന് അപരന്മാരാണ് രംഗത്തുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിന് എതിരായി മൂന്നു കരീമുകളാണ് മത്സരിക്കുന്നത്. കെ. ...
