ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ; ദ്വാരക എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്ത് മോദി
ന്യൂഡൽഹി: ഗുരുഗ്രാമിൽ ദ്വാരക എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ എട്ട്‌വരി ഹൈ സ്പീഡ് എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയാണ്. പാതയിലൂടെ ...
