സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് വെച്ച് ഡിവൈഎഫ്‌ഐ; മരണം മുതലെടുക്കുന്നുവെന്ന് പിതാവ്
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ-സിപിഐഎം ഫ്ലെക്സിനെതിരെ രൂക്ഷവിമർശനവുമായി, എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ഥന്റെ അച്ഛൻ. മരണം പോലും മുതലെടുക്കുന്നവരാണ് ഡി.വൈ.എഫ്.ഐ.യെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. പലതവണ ഫ്ലെക്സ് ബോർഡ് ...
