കോൺഗ്രസ്സ് വഴങ്ങുന്നു. ലീഗിന് മൂന്നാം സീറ്റ്; അർഹതയുണ്ടെന്ന് കെസി വേണുഗോപാൽ
ആലപ്പുഴ: മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ ...

