വിമാനത്തിൻറെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലേക്ക്; ആശങ്കയോടെ ശാസ്ത്രലോകം
കാലിഫോർണിയ: പല വലിപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളാണ് ഭൂമിക്കരികിലൂടെ പാഞ്ഞടുക്കുന്നത്. ഇപ്പോഴിതാ ഒരു വിമാനത്തിൻറെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് വളരെ അരികിലെത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാസ. ‘2010 ഡബ്ല്യൂസി’ എന്നാണ് ...

