ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ് ഇന്ത്യ തിളങ്ങും; അന്താരാഷ്ട്ര നാണയനിധി
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട്. 2023-24ല്‍ ഇന്ത്യ 6.7 ശതമാനം വളരുമെന്നാണ് ഐ.എം.എഫിന്റെ പുതിയ കണ്ടെത്തൽ. അടുത്ത ...
