ആയുധ പരിശീലനം നല്‍കി വന്‍ തുക കൈപ്പറ്റി; മൂന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പിഎഫ്‌ഐ യുടെ മൂന്ന് അംഗങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഖാദര്‍ പുത്തൂര്‍, അന്‍ഷാദ് ബദ്റുദീന്‍, ഫിറോസ് കെ എന്നിവരാണ് അറസ്റ്റിലായത്. ...
