‘മൊഹല്ല ക്ലിനിക്കിലെ പ്രശ്‌നം പരിഹരിക്കണം’; കസ്റ്റഡിയിലിരിക്കെ വീണ്ടും ഉത്തരവിറക്കി കെജ്‌രിവാള്‍
ന്യൂഡൽഹി: കസ്റ്റഡിയിലിരിക്കെ വീണ്ടും ഉത്തരവിറക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇഡി കസ്റ്റഡിയിൽ തുടരവേ കെജ്‌രിവാൾ പുറപ്പെടുവിച്ച ആദ്യ ഉത്തരവിനെ ചുറ്റിപറ്റി വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് വീണ്ടും അദ്ദേഹം ...
