സുരക്ഷിതത്വം കൂട്ടി പരിഷ്ക്കാരം – ഈ കൊമാകി ഇലക്ട്രിക് സ്‌കൂട്ടര്‍ വമ്പന്‍ സെറ്റപ്പുകളോടെ വിപണിയില്‍
ഇലക്ട്രിക് ടൂവീലര്‍ രംഗത്ത് ഓരോ ദിവസവും മത്സരം കടുപ്പമേറുന്ന കാഴ്ചയാണ്. പുതിയ കമ്പനികളും ഇതിനോടകം കളംവാഴുന്നവരും പുത്തന്‍ മോഡലുകള്‍ കൊണ്ടുവന്ന് ഉപഭോക്താക്കളുടെ ഇഷ്ടം നേടാന്‍ ശ്രമിക്കുന്നു. വിപണിയില്‍ ...
