മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ജനവിധി തേടുന്നവരില്‍ പ്രമുഖരും
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍. 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 94 മണ്ഡലങ്ങളിലേക്കും മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഗുജറാത്തിലെ 25 ...











