രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം: വീഡിയോ പിൻവലിക്കാൻ ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
തിരുവനന്തപുരം: എൻ.ഡി.എ. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. രാജീവ് ചന്ദ്രശേഖർ സമുദായനേതാക്കൾക്കും വോട്ടർമാർക്കും പണം നൽകി വോട്ട് ...

