‘സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ഓടി നടക്കുന്ന ആളല്ല താൻ’; ശോഭ സുരേന്ദ്രൻ പാലക്കാട് ബിജെപി കൺവൻഷനിൽ
പാലക്കാട്: പാലക്കാട്ടെ ബിജെപി കൺവൻഷനിലെത്തി മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഈ പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്ന് ...
