വെള്ളിയാഴ്ച വോട്ടെടുപ്പ് വേണ്ട; തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി മാറ്റണണെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് പ്രവര്‍ത്തകര്‍ക്ക് അസൗകര്യമാണെന്നും കെപിസിസി ...
