ചട്ടം ലംഘിച്ച് ‘പുതുപ്പള്ളിഷോ’; റിപ്പോർട്ടർ ചാനലിനെതിരെ നടപടി വന്നേക്കും
കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, റിപ്പോർട്ടർ ചാനൽ വാർത്താ സംഘം,പുതുപ്പളിയിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതായി ആരോപണം. പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷം, റിപ്പോർട്ടർ ചാനൽ സംഘം -എംവി നികേഷ് ...
