Tag: #election2024

‘പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍, ഇനിയാണ് വികസനം’; കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നു: പ്രധാനമന്ത്രി

“ജനങ്ങൾ കൂടി സജീവമായി പങ്കാളികളാകുമ്പോഴാണ് ജനാധിപത്യം വളരുന്നത്”; എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ടർമാരോട് കൃത്യമായി വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം വളരുന്നത് ജനങ്ങൾ അതിൽ ഇടപെടുമ്പോഴാണെന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ...

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു;  ഇന്ന് വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽ

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; ഇന്ന് വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽ

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ജില്ലാ തിരഞ്ഞെടുപ്പ് ...

സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: വഞ്ചിതരാകരുതെന്ന് പൊതു മുന്നറിയിപ്പ്

‘വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിന് തെളിവില്ല’;|വിവിപാറ്റ് കേസില്‍ വാദം പൂർത്തിയാക്കി സുപ്രീംകോടതി

ന്യൂഡൽഹി: വിവി പാറ്റില്‍ വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കി. നിലവിൽ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് കോടതി പറഞ്ഞു. വോട്ടിങ്ങിന് ...

ഇടതുസ്ഥാനാ‌ർത്ഥിയെ സ്വീകരിക്കാനെത്താൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

ഇടതുസ്ഥാനാ‌ർത്ഥിയെ സ്വീകരിക്കാനെത്താൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

കോട്ടയം:ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ...

‘മകന് ഒരു അവസരം നല്‍കൂ’; വൈഭവിനെ വിജയിപ്പിക്കാന്‍ പരിശ്രമിച്ച് അശോക് ഗെഹലോട്ട്

‘മകന് ഒരു അവസരം നല്‍കൂ’; വൈഭവിനെ വിജയിപ്പിക്കാന്‍ പരിശ്രമിച്ച് അശോക് ഗെഹലോട്ട്

ജോധ്പൂർ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ വൈഭവ് ഗെഹലോട്ടിനെ ഏതു വിധേനയും വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. കുടുംബാംഗങ്ങള്‍, മുന്‍ ...

സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി അപരന്മാര്‍; കോഴിക്കോടും വടകരയിലും മൂന്ന് അപരന്മാരാണ് രംഗത്തുള്ളത്

സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി അപരന്മാര്‍; കോഴിക്കോടും വടകരയിലും മൂന്ന് അപരന്മാരാണ് രംഗത്തുള്ളത്

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയായി അപരന്മാര്‍. കോഴിക്കോടും വടകരയിലും മൂന്ന് അപരന്മാരാണ് രംഗത്തുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിന് എതിരായി മൂന്നു കരീമുകളാണ് മത്സരിക്കുന്നത്. കെ. ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് എത്തും. നാളെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്റെ തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ അമിത് ...

പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. ഇതിനായി വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ...

‘രാജ്യത്തിന്റെ പൊതുപണം എന്റേതല്ല’; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല, സ്ഥാനാര്‍ഥിയാകാനില്ലെന്ന് ധനമന്ത്രി

‘രാജ്യത്തിന്റെ പൊതുപണം എന്റേതല്ല’; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല, സ്ഥാനാര്‍ഥിയാകാനില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ ധനമന്ത്രിക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഫണ്ടില്ലെന്നാണോ ...

നാമനിർദേശ പത്രിക സമർപ്പിച്ച് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ

നാമനിർദേശ പത്രിക സമർപ്പിച്ച് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ

കോയമ്പത്തൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കോയമ്പത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു. അരുൾമിഗു കോനിയമ്മൻ ക്ഷേത്രത്തിൽ റോഡ്‌ഷോയും പ്രാർത്ഥനയും നടത്തിയതിനു ശേഷമാണ് അദ്ദേഹം വരാനിരിക്കുന്ന ലോക്‌സഭാ ...

വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ ജി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ

വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ ജി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ

കൊല്ലം: വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ തട​ഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം. ഇത് ഐ.ടി.ഐയില്‍ എ.ബി.വി.പി എസ്.എഫ്.ഐ സംഘർഷത്തിന് വഴിവച്ചു. ...

ഫ്ലക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം; വി.എസ്. സുനില്‍ കുമാറിനെതിരെ പരാതി

ഫ്ലക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം; വി.എസ്. സുനില്‍ കുമാറിനെതിരെ പരാതി

തൃശ്ശൂര്‍: തൃപ്രയാര്‍ ക്ഷേത്രത്തിന്റെയും തേവരുടെയും ചിത്രമുള്ള ഫക്‌സ് ബോര്‍ഡ് വച്ചതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിനെതിരെ പരാതി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ആണ് ചീഫ് ...

ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളുള്ള മുന്നണി;  കേരളത്തിൽ നാരി ശക്തിയിൽ ബിജെപി മുന്നിൽ

ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളുള്ള മുന്നണി; കേരളത്തിൽ നാരി ശക്തിയിൽ ബിജെപി മുന്നിൽ

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. മൂന്ന് മുന്നണികളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 20 മണ്ഡലങ്ങളിൽ 9 വനിതകളാണ് ഇത്തവണ മത്സരരം​ഗത്തുള്ളത്. അതിൽ സ്ത്രീ പ്രാതിനിധ്യത്തിൽ ...

മോദി വീണ്ടും കേരളത്തിലേക്ക് ; ഇത്തവണ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ

മോദി വീണ്ടും കേരളത്തിലേക്ക് ; ഇത്തവണ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. എൻഡിഎ സ്ഥാനാർഥികളുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. ഇത്തവണ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി ...

സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക പോലീസ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ

സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക പോലീസ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ

തിരുവനന്തപുരം: വരാൻ ഇരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിൽ. ഇതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നൽകി. ഏപ്രിൽ 26 നാണ് തിരഞ്ഞെടുപ്പ് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.