Tag: #election2024

മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം, സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം, സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കുകൾ പ്രസിദ്ധീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. 2024 മാർച്ച് ...

പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധനം; പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ, ജനങ്ങളുടെ പ്രകടന പത്രികയെന്ന് സ്റ്റാലിൻ

പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധനം; പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ, ജനങ്ങളുടെ പ്രകടന പത്രികയെന്ന് സ്റ്റാലിൻ

ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. ഗവർണർ പദവി ഇല്ലാതാക്കും, നീറ്റ് പരീക്ഷ നിരോധിക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും തുടങ്ങിയ വാഗ്ദാനങ്ങളാണ്  പ്രകടന ...

ബംഗാളിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിൽ ധാരണ; 12 സീറ്റ് കോണ്‍ഗ്രസിന്

ബംഗാളിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിൽ ധാരണ; 12 സീറ്റ് കോണ്‍ഗ്രസിന്

ലോക്സഭാ തെരഞ്ഞെടുപ്പ്: ബംഗാളിൽ സിപിഐഎം-കോൺഗ്രസ് ധാരണ കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ സിപിഐഎം-കോൺഗ്രസ് സീറ്റ് ധാരണ.  പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കാം എന്നായിരുന്നു ഇടതുപാര്‍ട്ടികള്‍ ...

വെള്ളിയാഴ്ച വോട്ടെടുപ്പ് വേണ്ട; തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി

വെള്ളിയാഴ്ച വോട്ടെടുപ്പ് വേണ്ട; തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി മാറ്റണണെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് പ്രവര്‍ത്തകര്‍ക്ക് അസൗകര്യമാണെന്നും കെപിസിസി ...

പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മോദി

പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മോദി

പാലക്കാട്: പാലക്കാട് നഗരത്തിൽ ജനങ്ങളെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്‌റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് മോദിയുടെ റോഡ് ...

തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് ടൊവിനോ; പോസ്റ്റ് പിന്‍വലിച്ച് വി.എസ് സുനില്‍ കുമാര്‍ 

തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് ടൊവിനോ; പോസ്റ്റ് പിന്‍വലിച്ച് വി.എസ് സുനില്‍ കുമാര്‍ 

തൃശ്ശൂര്‍: നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് വി.എസ്.സുനില്‍കുമാര്‍. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്‍റെ ചിത്രം ഉപയോഗിച്ചതിൽ എതിർപ്പുമായി നടൻ ടൊവിനോ ...

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിൽ ; കേരളത്തില്‍ ഏപ്രില്‍ 26ന്. തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ ...

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ​ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഗ്യാൻ ഭവനിൽ വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിക്കുക. വൈകിട്ട് മൂന്ന് മണിക്കാണ് വാർത്താസമ്മേളനം. ഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ...

കോട്ടയത്ത് തുഷാർ തന്നെ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയത്ത് തുഷാർ തന്നെ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്‍റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് നടത്തിയത്. പ്രതീക്ഷിച്ചതുപോലെ കോട്ടയത്ത് ബിഡിജെഎസ് ...

ലോക്സഭ തിരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും

ലോക്സഭ തിരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും

ന്യുഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ നാളെ  പ്രഖ്യാപിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്കുമെന്നാണ് റിപ്പോർട്ട്. ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ ...

“വടകരയിൽ മത്സരിച്ചാൽ കെ. മുരളീധരൻ ജയിക്കുമായിരുന്നു”; തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

“വടകരയിൽ മത്സരിച്ചാൽ കെ. മുരളീധരൻ ജയിക്കുമായിരുന്നു”; തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

‌തൃശൂർ: കെ. മുരളീധരനെ എന്തിനാണ് തൃശൂരിൽ കൊണ്ടുനിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ കാലുവാരാൻ ഒരുപാടു പേരുണ്ടെന്നും സുരേഷ് ഗോപി തന്നെ തൃശൂരിൽ ജയിക്കുമെന്നും പത്മജ വേണുഗോപാൽ ...

രണ്ടിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

രണ്ടിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

കോട്ടയം:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മാവേലിക്കര ബൈജു കലാശാലയും, ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനെയും സ്ഥാനാർത്ഥികളായി ...

കന്നിയങ്കത്തിനായി പ്രിയങ്ക റായ്ബറേലിയിലേക്ക്, രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കന്നിയങ്കത്തിനായി പ്രിയങ്ക റായ്ബറേലിയിലേക്ക്, രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അമ്മ സോണിയാ ഗാന്ധിയാണ് നേരത്തെ റായ്ബറേലിയില്‍ മത്സരിച്ചിരുന്നത്. സോണിയ ...

കെ സുരേന്ദ്രനും തുഷാറും ഡല്‍ഹിലേക്ക്;എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം

കെ സുരേന്ദ്രനും തുഷാറും ഡല്‍ഹിലേക്ക്;എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം. വൈകീട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ...

ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാവാൻ കര്‍ഷക സംഘടനകൾ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി അറുപതിലധികം സംഘടനകൾ 

ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാവാൻ കര്‍ഷക സംഘടനകൾ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി അറുപതിലധികം സംഘടനകൾ 

തിരുവനന്തപുരം: ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിര്‍ത്താൻ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദി തീരുമാനിച്ചു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത്-വലത് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.