Tag: #election2024

ഒടുവില്‍ പ്രഖ്യാപനം; കൈകോര്‍ത്ത് എഎപിയും കോണ്‍ഗ്രസും, പഞ്ചാബിൽ തനിച്ച് മത്സരിക്കും

ഒടുവില്‍ പ്രഖ്യാപനം; കൈകോര്‍ത്ത് എഎപിയും കോണ്‍ഗ്രസും, പഞ്ചാബിൽ തനിച്ച് മത്സരിക്കും

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കാൻ കോൺഗ്രസും ആം ആദ്മിയും തമ്മിൽ തീരുമാനമായി. ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലെ സീറ്റ് പങ്കിടല്‍ കരാറുകള്‍ പ്രഖ്യാപിച്ച് ...

ലീഗിനെ ഭയന്ന് കോൺഗ്രസ്; മൂന്നാം സീറ്റ് ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പരാജയത്തിന് സാധ്യതയെന്ന് കെ മുരളിധരൻ

തിരുവനന്തപുരം: മുസ്ലിം ലീഗുമായുള്ള പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് കെ മുരളിധരൻ എംപി. ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ആവശ്യം പരിഹരിച്ചില്ലെങ്കിൽ അത് ...

പ്രചരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത കിറ്റിൽ കോണ്ടം; പാർട്ടി ചിഹ്നങ്ങളോടെ പാക്കറ്റുകൾ

പ്രചരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത കിറ്റിൽ കോണ്ടം; പാർട്ടി ചിഹ്നങ്ങളോടെ പാക്കറ്റുകൾ

ആന്ധ്രപ്രദേശ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശിൽ പ്രചാരണ ഉപകരണമായി കോണ്ടം. സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച കോണ്ടം പാക്കറ്റുകൾ പൊതുജനങ്ങൾക്കിടയിൽ വിതരണം ...

സോണിയയ്ക്ക് ഇറ്റലിയിൽ ഇപ്പഴും സ്വന്തമായി വീട്.  കോടികളുടെ ആസ്തി. സത്യവാങ്മൂലം ഇങ്ങിനെ

സോണിയയ്ക്ക് ഇറ്റലിയിൽ ഇപ്പഴും സ്വന്തമായി വീട്. കോടികളുടെ ആസ്തി. സത്യവാങ്മൂലം ഇങ്ങിനെ

ജയ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി. 72 ലക്ഷം രൂപയുടെ വര്‍ധനവാണ്ണു അഞ്ചുവര്‍ഷം കൊണ്ടുണ്ടായത്. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ...

‘ഇത്തവണ ഞാന്‍ മത്സരിക്കാനില്ല’; തീരുമാനം പാര്‍ട്ടിയെ അറിയിച്ചതായി കെ.സുരേന്ദ്രന്‍.

‘ഇത്തവണ ഞാന്‍ മത്സരിക്കാനില്ല’; തീരുമാനം പാര്‍ട്ടിയെ അറിയിച്ചതായി കെ.സുരേന്ദ്രന്‍.

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന്‍ ...

സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നു രാജ്യസഭയിലേക്ക്; നാലുപേരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നു രാജ്യസഭയിലേക്ക്; നാലുപേരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കി. രാജസ്ഥാനില്‍ നിന്നാണ് സോണിയാഗാന്ധി രാജ്യസഭയിലെത്തുക. ജയ്പൂരിലെത്തി സോണിയാഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ...

‘സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നത്’; തെലങ്കാനയിൽ മത്സരിക്കണമെന്ന് രേവന്ത് റെഡ്ഢി

‘സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നത്’; തെലങ്കാനയിൽ മത്സരിക്കണമെന്ന് രേവന്ത് റെഡ്ഢി

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍ കണ്ടാണ് ...

“എല്ലാ സീറ്റുകളിലും സ്വന്തം ശക്തിയില്‍ പാര്‍ട്ടി മത്സരിക്കും”; കെജ്രിവാള്‍

“എല്ലാ സീറ്റുകളിലും സ്വന്തം ശക്തിയില്‍ പാര്‍ട്ടി മത്സരിക്കും”; കെജ്രിവാള്‍

ഹരിയാന: വരാന്നിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലും എഎപി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഹരിയാനയിലെ എല്ലാ സീറ്റുകളിലും സ്വന്തം ശക്തിയില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് കെജ്രിവാള്‍ ...

15 സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

15 സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: 15 സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി 27-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ...

ജമ്മുകശ്മീരില്‍ 2024 സെപ്റ്റംബര്‍ 30-നകം തിരഞ്ഞെടുപ്പ് നടത്തണം; സുപ്രീംകോടതി

ജമ്മുകശ്മീരില്‍ 2024 സെപ്റ്റംബര്‍ 30-നകം തിരഞ്ഞെടുപ്പ് നടത്തണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ 2024 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി. 2024 സെപ്റ്റംബര്‍ 30-നകം നടത്താനാണ് കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നിര്‍ദേശം. ജമ്മുകശ്മീരിന്റെ സംസ്ഥാന ...

ഡൽഹിയിൽ ‘ഇന്ത്യ’ സഖ്യത്തിൽ കല്ലുകടി; ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നു ആംആദ്മി

ഡൽഹിയിൽ ‘ഇന്ത്യ’ സഖ്യത്തിൽ കല്ലുകടി; ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നു ആംആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ സഖ്യത്തിൽ കല്ലുകടി. ഡല്‍ഹി ലോക്സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.