തിരഞ്ഞെടുപ്പുബോണ്ട് തിരികെക്കൊണ്ടുവരും -നിര്‍മലാ സീതാരാമൻ
നോയിഡ: വീണ്ടും അധികാരത്തിലെത്തിയാൽ തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചർച്ച നടത്തിവരുകയാണെന്ന് അവർ പറഞ്ഞു.ഈ ...



