വൈദ്യുതി മേഖലയിലെ തടസ്സം പരിഹരിക്കാൻ പുതിയ സംവിധാനം; പ്രത്യേക കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ തടസ്സം പരിഹരിക്കാൻ പുതിയ സംവിധാനമൊരുക്കി കെഎസ്ഇബി. സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്കുണ്ടാകുന്ന തടസ്സം പരിഹരിക്കുന്നതിനും സ്ഥിതിഗതികള്‍ സംസ്ഥാനമൊട്ടാകെ ഏകോപിപ്പിക്കുന്നതിനും ...


