തളർവാതരോഗികളിൽ ബ്രെയ്ൻ ചിപ്പ്; മസ്കിൻറെ പരീക്ഷണത്തിന് അനുമതി
ടൊറന്റോ: ഡിജിറ്റൽ ഉപകരണങ്ങൾ തളർവാതരോഗികൾക്ക് ലളിതമായി ഉപയോഗിക്കാനുള്ള കഴിവ് നൽകുന്നതിനായി രൂപകൽപന ചെയ്ത ഉപകരണത്തിന് കാനഡയിൽ തങ്ങളുടെ ആദ്യത്തെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ അനുമതി ലഭിച്ചതായി ഇലോൺ ...

