ഏലൂരില്‍ പ്രതിഷേധം ശക്തം ; മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് ചീഞ്ഞ മീനെറിഞ്ഞ് കര്‍ഷകര്‍
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി കര്‍ഷകർ. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ ചീഞ്ഞ മീനുകളുമായി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. ചീഞ്ഞ ...
