‘എമെർജൻസി’ പുറത്തിറങ്ങും. ഭരണഘടനാ സ്നേഹികളുടെ തനിസ്വരൂപം നമുക്ക് കാണാം’; വെല്ലുവിളിയുമായി കങ്കണ
ന്യൂഡൽഹി: പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ചു നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ സെപ്റ്റംബർ 6 ന് തന്റെ സിനിമ ‘എമർജൻസി’ പുറത്തിറങ്ങുമ്പോൾ കാണാമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ റനൗട്ട്. കങ്കണ ...
