കോൺഗ്രസിന് 40 സീറ്റിൽ കൂടുതൽ ലഭിക്കില്ല; യു.പിയിൽ സംപൂജ്യരാകുമെന്ന് നരേന്ദ്രമോദി
വാരണാസി: കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ കൂടുതൽ ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിൽ അവർ സംപൂജ്യരായി മാറുമെന്നും മോദി പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ ...
