‘എംമ്പുരാൻ’ ടീമിന്റെ ജന്മദിനാശംസ വീഡിയോയും വൻ ഹിറ്റ് – നന്ദി പറഞ്ഞ് പൃഥ്വിരാജ്
നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. മോഹൻലാലാല്‍ നായകനാകുന്ന എമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. വൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രവര്‍ത്തകര്‍ ...
