പ്ലാവ് കരിഞ്ഞതിനെച്ചൊല്ലി സംഘർഷം: പ്രവാസി വ്യവസായിക്കെതിരെ കേസ്
കോട്ടയം: മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോനും പരിസ്ഥിതി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പോലീസ്. പരിസ്ഥിതി പ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫിന്റെ പരാതിയില്‍ ഷാജിമോനെതിരെയാണ് പോലീസ് കേസെടുത്തത്. ...
