എറണാകുളം-ബെംഗളൂരു വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു; 620 കിമീ ദൂരം – 9 മണിക്കൂർ10 മിനിറ്റ് കൊണ്ടെത്തും
കൊച്ചി: ഈ മാസം 31ന് സർവീസ് തുടങ്ങുന്ന ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജങ്ഷൻ സ്പെഷ്യൽ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. കഴിഞ്ഞ ദിവസമാണ് ബുക്കിങ് ആരംഭിച്ചത്. എറണാകുളത്ത് ...

