ശാക്തീകരണത്തിന്റെ ഉത്തമോദാഹരണം; പ്രധാനമന്ത്രിക്ക് അകമ്പടി നൽകുന്ന വനിതാ കമാൻഡോ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അകമ്പടി നൽകുന്ന വനിതാ കമാൻഡോയുടെ ചിത്രം പങ്കുവെച്ച് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് കങ്കണ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ...
