മലയാളിക്ക് പ്രിയം ഇവി കാറുകൾ; വില്‍പനയില്‍ കേരളം ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത്
ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ വെറും 4.4 ശതമാനം മാത്രമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും കുഞ്ഞന്‍ സംസ്ഥാനങ്ങളിലൊന്നായ നമ്മുടെ കേരളത്തിന്റെ പങ്ക്. പക്ഷേ, വൈദ്യുത വാഹനങ്ങളിലേക്ക് (EV) എത്തുമ്പോള്‍ ...
