സ്ഥാനാർഥിക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്; എല്ലാ ജംഗമവസ്തുക്കളും വെളിപ്പെടുത്തണ്ടതില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ എല്ലാ ജംഗമ വസ്തുക്കളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. അരുണാചലിലെ സ്വതന്ത്ര എംഎൽഎ കരിഖോ ക്രിയുടെ തിരഞ്ഞെടുപ്പ് ശരിവച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സ്ഥാനാർഥിയുടെ ...
