‘ആലോചിക്കുമ്പോൾ ഭയമുണ്ട്’; 7ാം ക്ലാസ്സ് പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്
തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന് ഇന്ന് ഏഴാം ക്ലാസ് പരീക്ഷ. അട്ടക്കുളങ്ങര സ്‌കൂളിലാണ് താരം ഇന്ന് പരീക്ഷ എഴുതുന്നത്. പരീക്ഷയെക്കുറിച്ച് ആലോചിക്കുമ്പോൾ ഭയമുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം. രാവിലെ ഒൻപതരയോടെ ...

