വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം; മൂപ്പെത്താനായ കഞ്ചാവ് ചെടികൾ വേരോടെ പിഴുത് എക്സൈസ് സംഘം
കൽപ്പറ്റ:കേരള കർണാടക അതിർത്തി പ്രദേശങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. മൂപ്പെത്താനായ 26 കഞ്ചാവ് ചെടികളാണ് കേരള കർണാടക എക്സൈസ് സംയുക്ത സംഘം ...
