15ാം നിലയിൽ നിന്ന് കുട്ടികളെ എറിഞ്ഞ് കൊന്ന കമിതാക്കളുടെ വധശിക്ഷ നടപ്പിലാക്കി
ചോങ്‌കിംഗ്: രാജ്യവ്യാപകമായി കോലാഹലം സൃഷ്ടിച്ച ചോങ്‌കിംഗിലെ കുട്ടികളുടെ കൊലപാതകത്തിൽ വധശിക്ഷ നടപ്പിലാക്കി സുപ്രീം പീപ്പിൾസ് കോർട്ട്. ഷാങ് ബോയെയും കാമുകി യെ ചെങ്‌ചെനെയുമാണ് വധിച്ചത്. 2020 നവംബർ ...
