‘ഭൂമിയിൽ മത്രമല്ല, ജലസാന്നിധ്യം അവിടെയുമുണ്ട്’; അപ്രതീക്ഷിത കണ്ടെത്തലുമായി നാസ
ന്യൂയോര്‍ക്ക്: അന്തരീക്ഷത്തില്‍ ജലസാന്നിധ്യമുള്ള ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. എക്സോപ്ലാനറ്റായ ജിജെ 9827 ഡിയുടെ അന്തരീക്ഷത്തിൽ ജലബാഷ്പമുണ്ടെന്ന് ...
