പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് അമിത് ഷാ
ന്യൂഡൽഹി∙ മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വം എന്ത് കൊണ്ട് മുസ്‌ലിംകൾക്കില്ല ...
