ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം; 5 പേർക്ക് പരിക്കേറ്റു
ബെംഗളൂരു∙ ബെംഗളൂരു വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ മൂന്നു പേർ കഫേയിലെ ജീവനക്കാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ...
