‘കൂൺ ഇടി’യല്ല; വയനാട്ടിലെ ഭൂമിക്കടിയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഭീതിയിൽ നാട്ടുക്കാർ
കൽപ്പറ്റ: വയനാട് അമ്പലവയൽ ഉൾപ്പെടെയുള്ള മേഖലയിൽ അനുഭവപ്പെട്ട മുഴക്കം ഭൂചലനമെന്ന് സ്ഥിരീകരിക്കാതെ ദുരന്ത നിവാരണ അതോറിറ്റി. ഭൂചലനം സ്ഥിരീകരിക്കാവുന്ന വിവരങ്ങൾ ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധിക്കുകയാണെന്നും ദുരന്ത നിവാരണ ...
